top of page

വരയിലെ വരികൾ

Featured Posts
Recent Posts
Search By Tags
Follow Us
  • LinkedIn
  • Instagram
  • Facebook Social Icon
How to draw eye and eyebrow! using pencil I Eye & Nose portrait sketch I Indian eyes
12:41

How to draw eye and eyebrow! using pencil I Eye & Nose portrait sketch I Indian eyes

TIPS FOR BEGINNERS: Do your practice by sketching same models from different angles and lights. If it is life models/references, do it having in a different poses/expressions. Through practices you are not only gaining the craft, but also increasing your observation and knowledge. Like I mentioned in other videos, do sketch eyes, nose, and ears, which will benefit your overall learning process in facial construction. Also, try to understand the spherical shape of the Sclera (the white area in eye) and the position of iris and implement light effect over these shapes. If you are a beginner, start with shading basic shapes like sphere, cylinder and cube. Comment below your questions. I will make tutorial videos based on your questions. കണ്ണുകൾ കഥ പറയുമ്പോൾ! നൂറായിരം അനുഭവങ്ങളും, അനുഭൂതികളും ഒഴുകി ഇറങ്ങുന്ന മനോഹരമായ മിഴിയിണകൾ! ... സ്നേഹസംവേദനങ്ങളുടെ ഒരു ചാലകം.. ഒരു ജീവന്റെ ആഴവും പരപ്പും മിഴികളിൽ വായിച്ചറിയാം. കണ്ണുകൾ സമർത്ഥനായ ഒരു സന്ദേശവാഹകനാണ് എന്ന് മനസ്സിലാക്കിയത് അനിമേഷൻ മേഖലയിലൂടെയുള്ള പ്രയാണത്തിലാണ്. എങ്കിലും കണ്ണ് മാത്രമായി ഗൗരവമായ വര ഇതാദ്യം! മിക്ക തുടക്കക്കാരായ കലാകാരന്മാരും കണ്ണിന്റെ യഥാർത്ഥ ഘടന മനസ്സിലാക്കിയിട്ടില്ല എന്നുവേണം കരുതാൻ. ദൃഢമായ ഒരു ഗുഹയിൽ രണ്ടു പോളകൾക്കിയടയിൽ ഉരുണ്ടു കളിക്കുന്ന ഒരു ഗോളമായി കണ്ടാൽ അടിസ്ഥാന ഘടന ആയി. ക്ലേ അനിമേഷനു വേണ്ടി രൂപങ്ങൾ ഉണ്ടാക്കുമ്പോൾ മേല്പറഞ്ഞ കാര്യം വളരെ രസകരമായി തോന്നും! മിഴികൾ മനോഹരമായ ഒരു സൃഷ്ടിയാണെന്നു പറയാതെ വയ്യ. മനോഹരമായ കണ്പീലികളുടെ ഇടയിലൂടെയുള്ള കൃഷ്ണമണിയുടെ ചടുല ചലനങ്ങളും, കണ്പോളകളുടെ പലവിധ സ്ഥാനങ്ങളും മറ്റും ചേർത്ത് കണ്ണുകൾ വിദഗ്ദ്ധനായ ഒരു നർത്തകനെപ്പോലെ അരങ്ങിൽ നിറഞ്ഞാടി മറ്റുള്ളവരിലേക്ക് തന്റെ വികാരങ്ങളെ സംവേദനം ചെയ്യുന്നു. കണ്ണുകൾ തലച്ചോറിലേക്ക് ആണ് ബന്ധപ്പെട്ടിരിക്കുന്നതെന്നു ശാസ്ത്രം പറയുമ്പോഴും, എനിക്ക് തോന്നിയിട്ടുള്ളത് കണ്ണുകൾ നനുത്ത ജീവനൂലുകളാൽ ഹൃദയത്തിലേക്ക് കൊരുത്തിട്ടതായിട്ടാണ്. "കാഴ്ച" എന്ന ഒരു പ്രതിഭാസം മാത്രമാണ് കണ്ണുകളുടെ ഉദ്ദേശമെങ്കിൽ, എത്ര ദൃഢവും നിർവ്വികാരങ്ങളുമായേനെ പല മുഖങ്ങളും! ചുണ്ടുകൾക്കും ഇതിൽ ഒരു പങ്കുണ്ടാവണമല്ലോ എന്നതായിരിക്കാം നിങ്ങൾ ചിന്തിക്കുന്നത്. ശരിയാണ്... കണ്ണുകളും ചുണ്ടുകളും ചേർന്നുള്ള പ്രകടനം എത്രയോ അനിർവചനീയമായ അവസ്ഥാന്തരങ്ങൾ നമുക്കു പകർന്നു തന്നിട്ടുണ്ട്! എങ്കിലും, കണ്ണുകളുടെ സൂക്ഷ്മമായ ഭാവപ്രകടനങ്ങൾ അതിശയോക്തി ഉണ്ടാക്കുന്നവയാണെന്നു എല്ലാവരും സമ്മതിക്കും. കണ്ണടച്ചിരിക്കുന്ന ഒരാളെ നോക്കി അയാൾ ഉറക്കത്തിലാണോ, ഉറക്കം നടിക്കുകയാണോ, ചിന്തിക്കുകയാണോ, ദുഃഖം കടിച്ചമർത്തുകയാണോ എന്നെല്ലാം നമുക്ക് അനുമാനിക്കാൻ കഴിയും. സുഖത്തിന്റെയും, ദുഖത്തിന്റെയും, ശാന്തതയുടെയും, ചിന്തയുടെയും ഉയർന്ന അവസ്ഥകളിൽ മിഴികൾ താനേ അടയുന്നു... അനുഭൂതികൾ അകക്കണ്ണിനു പകുത്തു നൽകിയാലും പുറംകണ്ണുകൾ അതിൽ ഒരു നിശബ്ദ പങ്കാളിയാകും. ശാന്തത വഴിഞ്ഞൊഴുകുന്ന ശ്രീ ബുദ്ധന്റെ കണ്ണുകളിൽ ഇത് തന്നെയല്ലേ പകർന്നിറങ്ങുന്നതും! കണ്ണുകളെപ്പറ്റി പറഞ്ഞു പറഞ്ഞു വരയുടെ കാര്യങ്ങൾ വിശദമാക്കാൻ മറന്നുപോയി! കണ്ണുകൾ വരക്കുന്നതിനെപ്പറ്റി അടുത്ത വീഡിയോയിൽ പറയാം. അതുവരെ ക്ഷമിക്കുമല്ലോ! -വിമൽ Materials: 6B & 8B faber castell pencils on 130 GSM Natural shade paper Pencils bought from amazon: https://www.amazon.in/gp/product/B00COMESOQ/ref=ppx_yo_dt_b_asin_title_o05_s00?ie=UTF8&psc=1 If you haven't subscribed this channel yet, please do so to see more upcoming videos. Dont forget to click the "bell" button next to subscribe button which ensure the notifications about new videos. Thanks for watching and stay tuned :) Instagram: https://www.instagram.com/vimalartists Facebook Page: https://www.facebook.com/vimalartists YouTube Videos: https://www.youtube.com/c/vimalarts/videos What to expect on vimalarts: Pencil Drawing, how to draw, Pencil art, drawing tutorial, sketching tutorial, pencil sketch, pencil shading, anatomy study, painting, colouring, how to do pencil shading Expect more in vimalarts if you are searching to learn areas/subjects shown as below: Techniques: how to shade with pencils, art, drawing technique, pencil shading technique, how to use loomis method, Mediums: Pen, pencil, acrylic, oil, digital etc . Used to works on Canvas, Paper Life models: how to shade a face, how to draw eye, how to draw a nose, lips, hands, hair, Still life models: how to draw glass, how to draw steel, how to draw metal, Nature study / Plein air study / Landscape study / outdoor sketching- painting: how to draw grass, how to draw trees, how to draw flower, how to draw
How to draw and shade hyper realistic eyes with pencil on Paper | Pencil Sketch Video | Easy to draw
18:56

How to draw and shade hyper realistic eyes with pencil on Paper | Pencil Sketch Video | Easy to draw

TIPS FOR BEGINNERS: Eyes are one of the fascinating subjects for all levels of artists. Do draw eyes, nose, and ears as a practice, which will benefit your overall learning process in facial construction. Also, try to understand the spherical shape of the eye and implement it in the process of sketching to shading. As I mentioned in early videos, start with basic shape shading if you are a beginner in art. Comment below your questions. I will do and share tutorials depends on your questions. വരയിലെ വരികൾ ---------------- കണ്ണുകൾ കഥ പറയുമ്പോൾ! നൂറായിരം അനുഭവങ്ങളും, അനുഭൂതികളും ഒഴുകി ഇറങ്ങുന്ന മനോഹരമായ മിഴിയിണകൾ! ... സ്നേഹസംവേദനങ്ങളുടെ ഒരു ചാലകം.. ഒരു ജീവന്റെ ആഴവും പരപ്പും മിഴികളിൽ വായിച്ചറിയാം. കണ്ണുകൾ സമർത്ഥനായ ഒരു സന്ദേശവാഹകനാണ് എന്ന് ആഴത്തിൽ മനസ്സിലാക്കിയത് അനിമേഷൻ മേഖലയിലൂടെയുള്ള പ്രയാണത്തിലാണ്. എങ്കിലും കണ്ണ് മാത്രമായി ഗൗരവമായ ഒരു വര ഇതാദ്യം! മിഴികൾ മനോഹരമായ ഒരു സൃഷ്ടിയാണെന്നു പറയാതെ വയ്യ. കണ്പീലികളുടെ ഇടയിലൂടെയുള്ള കൃഷ്ണമണിയുടെ ചടുല ചലനങ്ങളും, കണ്പോളകളുടെ പലവിധ വിന്യാസങ്ങളും മറ്റും ചേർത്ത് കണ്ണുകൾ വിദഗ്ധയായ ഒരു നർത്തകിയെപ്പോലെ അരങ്ങിൽ നിറഞ്ഞാടി തന്നിലെ ഭാവങ്ങളെ പകർന്നു നൽകുന്നു. മിക്ക തുടക്കക്കാരായ കലാകാരന്മാരും കണ്ണിന്റെ യഥാർത്ഥ ഘടന മനസ്സിലാക്കിയിട്ടില്ല എന്നുവേണം കരുതാൻ. ദൃഢമായ ഒരു ഗുഹയിൽ രണ്ടു പോളകൾക്കിയടയിൽ ഉരുണ്ടു കളിക്കുന്ന ഒരു ഗോളമായി കണ്ടാൽ അടിസ്ഥാന ഘടന ആയി. ക്ലേ അനിമേഷനു വേണ്ടി രൂപങ്ങൾ നിർമ്മിക്കുമ്പോൾ മേല്പറഞ്ഞ കാര്യം വളരെ രസകരമായി തോന്നും! കണ്ണുകൾ തലച്ചോറിലേക്ക് ആണ് ബന്ധപ്പെട്ടിരിക്കുന്നതെന്നു ശാസ്ത്രം പറയുമ്പോഴും, എനിക്ക് തോന്നിയിട്ടുള്ളത് കണ്ണുകൾ നനുത്ത ജീവനൂലുകളാൽ ഹൃദയത്തിലേക്ക് കൊരുത്തിട്ടതായിട്ടാണ്. "കാഴ്ച" എന്ന ഒരു പ്രതിഭാസം മാത്രമാണ് കണ്ണുകളുടെ ഉദ്ദേശമെങ്കിൽ, എത്ര ദൃഢവും നിർവ്വികാരങ്ങളുമായേനെ പല മുഖങ്ങളും! ചുണ്ടുകൾക്കും ഇതിൽ ഒരു പങ്കുണ്ടാവണമല്ലോ എന്നതായിരിക്കാം നിങ്ങൾ ചിന്തിക്കുന്നത്. ശരിയാണ്... കണ്ണുകളും ചുണ്ടുകളും ചേർന്നുള്ള പ്രകടനം എത്രയോ അനിർവചനീയമായ അവസ്ഥാന്തരങ്ങൾ നമുക്കു പകർന്നു തന്നിട്ടുണ്ട്! എന്നിരുന്നാലും, കണ്ണുകളുടെ സൂക്ഷ്മമായ ഭാവപ്രകടനങ്ങൾ അതിശയോക്തി ഉണ്ടാക്കുന്നവയാണെന്നു എല്ലാവരും സമ്മതിക്കും. കണ്ണടച്ചിരിക്കുന്ന ഒരാളെ നോക്കി അയാൾ ഉറക്കത്തിലാണോ, ഉറക്കം നടിക്കുകയാണോ, ചിന്തിക്കുകയാണോ, ദുഃഖം കടിച്ചമർത്തുകയാണോ എന്നെല്ലാം നമുക്ക് അനുമാനിക്കാൻ കഴിയും. സുഖത്തിന്റെയും, ദുഖത്തിന്റെയും, ശാന്തതയുടെയും, ചിന്തയുടെയും ഉയർന്ന അവസ്ഥകളിൽ കണ്ണുകൾ താനേ അടയുന്നു... അനുഭൂതികളെല്ലാം അകക്കണ്ണിനു പകുത്തു നൽകിയാലും, പുറംകണ്ണുകൾ അതിൽ ഒരു നിശബ്ദ പങ്കാളികളാകും. ശാന്തത വഴിഞ്ഞൊഴുകുന്ന ശ്രീ ബുദ്ധന്റെ കണ്ണുകളിൽ ഇത് തന്നെയല്ലേ പകർന്നിറങ്ങുന്നതും! കണ്ണുകളെപ്പറ്റി പറഞ്ഞു പറഞ്ഞു വരയുടെ കാര്യങ്ങൾ വിശദമാക്കാൻ മറന്നുപോയി! കണ്ണുകൾ വരക്കുന്നതിനെപ്പറ്റി പിന്നൊരിക്കലാകാം. അതുവരെ ക്ഷമിക്കുമല്ലോ! -വിമൽ Materials: 6B & 8B faber castell pencils on 130 GSM Natural shade paper Pencils bought from amazon: https://www.amazon.in/gp/product/B00COMESOQ/ref=ppx_yo_dt_b_asin_title_o05_s00?ie=UTF8&psc=1 If you haven't subscribed this channel yet, please do so to see more upcoming videos. Dont forget to click the "bell" button next to subscribe button which ensure the notifications about new videos. Thanks for watching and stay tuned :) Instagram: https://www.instagram.com/vimalartists Facebook Page: https://www.facebook.com/vimalartists YouTube Videos: https://www.youtube.com/c/vimalarts/videos
Drawing a Beautiful portrait of Angelina Jolie I How to do Pencil Drawing - Shading
10:42

Drawing a Beautiful portrait of Angelina Jolie I How to do Pencil Drawing - Shading

TIPS FOR BEGINNERS: Sketching a human face using pencils is interesting as well as challenging for artists. If you are a first-timer and if your time permits, start with basic shape shading. If you have any questions, put them in the comments below. I will do and share tutorials depends on your questions. Here is another sketch to my art video series "CELEBRITY SKETCHES" This one is a Realistic Portrait Drawing of Hollywood celebrity actress Angelina Jolie. Comment your opinion & suggestions! MATERIALS: 6B & 8B faber castell pencils on 130 GSM Natural shade paper Pencils bought from amazon: https://www.amazon.in/gp/product/B00COMESOQ/ref=ppx_yo_dt_b_asin_title_o05_s00?ie=UTF8&psc=1 Please do SUBSCRIBE my channel to see more upcoming videos. Don't forget to click the "bell" button next to subscribe button which ensure the notifications about new videos. Thanks for watching and stay tuned :) VISIT MY OTHER PAGES: Instagram: https://www.instagram.com/vimalartists Facebook Page: https://www.facebook.com/vimalartists YouTube Videos: https://www.youtube.com/channel/UCdqirwU1xa2XvJEUG7Ep03w/videos What to expect on vimalarts: Pencil Drawing, how to draw, Pencil art, drawing tutorial, sketching tutorial, pencil sketch, pencil shading, anatomy study, painting, colouring, how to do pencil shading Expect more in vimalarts if you are searching to learn areas/subjects shown as below: Techniques: how to shade with pencils, art, drawing technique, pencil shading technique, how to use loomis method, Mediums: Pen, pencil, acrylic, oil, digital etc . Used to works on Canvas, Paper Life models: how to shade a face, how to draw eye, how to draw a nose, lips, hands, hair, Still life models: how to draw glass, how to draw steel, how to draw metal, Nature study / Plein air study / Landscape study / outdoor sketching- painting: how to draw grass, how to draw trees, how to draw flower, how to draw
bottom of page